Meta Data

  • Code PRP2360-2/1991-11-23/Admin

  • Description കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന രാഷ്ട്രപതി ആർ. വെങ്കിട്ടരാമനെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍ സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്‍, കൃഷി വകുപ്പ് മന്ത്രി പി. പി. ജോര്‍ജ്ജ്, ജലസേചന, സാംസ്കാരിക വകുപ്പ് മന്ത്രി ടി. എം. ജേക്കബ്, വനം, വന്യജീവി വകുപ്പ് മന്ത്രി കെ. പി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

  • Photo By PRD

  • Date 23-11-1991

  • Place Thiruvananthapuram

  • Tags President R. Venkataraman visit to Kerala

  • In Photo R. Venkataraman;B. Rachaiah;K. Karunakaran;P. P. George;T. M. Jacob;K. P. Viswanathan
രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്‍റെ കേരള സന്ദര്‍ശനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives