Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന രാഷ്ട്രപതി ആർ. വെങ്കിട്ടരാമനെ തിരുവനന്തപുരം മേയര്‍ വി. കരുണാകരന് നായര്‍ സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്, കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ സമീപം.